Top Storiesപ്രകൃതി വിരുദ്ധ പീഡനത്തിന് വിസമ്മതിക്കുന്നവരെ കൊല്ലുന്നത് ശീലം; മുമ്പ് ഇതര സംസ്ഥാനക്കാരനേയും ബന്ധുവിനേയും കൊന്നത് ലൈംഗീക വൈകൃതം കാരണം; ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൊടും ക്രിമിനല്‍ തുണിക്കടയില്‍ സെക്യൂരിറ്റിയായി; ചൊവ്വന്നൂരിലും സണ്ണിയുടെ മൂന്നാം കൊല; കത്തിച്ചത് 30 വയസ്സുകാരനെ; ചൊവ്വന്നൂരിലേത് സൈക്കോ കൊലമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 7:33 AM IST